വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം വള്ളികുന്നം പടിഞ്ഞാറ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാമി പ്രകാശാനന്ദ അനുസ്മരണം നടന്നു.ചെയർമാൻ ടി.ഡി.വിജയൻ അധ്യക്ഷത വഹിച്ചു.കൺവീനർ കെ.പി.ചന്ദ്രൻ ,ഗോപി ,പി.സുധാകരൻ, എസ്.ശശി, ദിനേശൻ, സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.