കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡ് കാർത്തികയിൽ പരമേശ്വരൻപിള്ള (76- റിട്ട. നഴ്സിംഗ് സൂപ്രണ്ട് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ലീലാമണിയമ്മ. മക്കൾ : ജലജകുമാരി, രാധാകൃഷ്ണൻ, സുധാകുമാരി, ബിജുമോൻ. മരുമക്കൾ : രാജൻ, സ്വപ്ന, ബാബു, അനിത.