തുറവൂർ:പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ നീലിമംഗലം, പി. ആൻഡ് ടി, വയലാർ ഫൈബർ, മുക്കണ്ണൻ, എ.എം.വി.എം, അഴീക്കൽ ചർച്ച്,, മിൽമ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വരെ വൈദ്യുതി മുടങ്ങും.