കോമല്ലൂർ : കുറ്റീലയ്യത്ത് സൗഭാഗ്യയിൽ കെ.ജി.സൈമൺ(73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : സരള. മക്കൾ: സോണി, സിബി. മരുമക്കൾ : സെൻസി, ഷെറിൻ.