മാവേലിക്കര: പൊന്നാരംതോട്ടം പാണംപറമ്പിൽ സോമനാഥൻ (81) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: ഹരിക്കുട്ടൻ, ശ്രീകല. സഞ്ചയനം 9ന് രാവിലെ 8ന്.