green-alpy
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ''ഗ്രീൻ ആലപ്പുഴ ക്ലീൻ ആലപ്പുഴ

മാവേലിക്കര: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ''ഗ്രീൻ ആലപ്പുഴ ക്ലീൻ ആലപ്പുഴ" പദ്ധതി സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാഘവൻ, എ. മഹേന്ദ്രൻ, കെ. മധുസൂദനൻ, ജി. അജയകുമാർ, എ.എ.അക്ഷയ് ,ശ്യാമിലി ശശികുമാർ, കെ.കമൽ, അനൂപ് മധു, ജിത്തു ഷാജി എന്നിവർ സംസാരിച്ചു.