a

മാവേലിക്കര : മാവേലിക്കര ശ്രീ മറുതാക്ഷിദേവീ ക്ഷേത്രം മുൻ പൂജാരി കല്ലുമല ഉമ്പർനാട് ചിറയുടെ മേലതിൽ പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (78) നിര്യാതയായി. മക്കൾ: രാധ, രമ, രാധാകൃഷ്ണൻ, രവീന്ദ്രൻ, രജനി. മരുമക്കൾ: വിജയൻ, അശോകൻ, രജനി, രമേശ്‌. സഞ്ചയനം 12ന് രാവിലെെ 8ന്.