vilasini

പറയകാട് : കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡ് തിരുമലഭാഗം കൊറ്റിനാട്ട്‌നികർത്ത് പരേതനായ വിശ്വംഭരന്റെ ഭാര്യ വിലാസിനി (92) ആണ് മരിച്ചത്. മക്കൾ: ദിലീപ്,കുട്ടൻ,കുഞ്ഞുമോൻ. മരുമക്കൾ:മിനി,അജിത,സീമ.