തലവടി : തലവടി തെക്ക് നമ്പലശ്ശേരിൽ ഇരുപതിൽച്ചിറ പരേതനായ നാരായണന്റെ ഭാര്യ വത്സമ്മ (65) നിര്യാതയായി .മക്കൾ ഗീത , ഗിരിജ . മരുമക്കൾ ബൈജു , രമേശ് . സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് .