ഹരിപ്പാട്: റിട്ട.ഇൻകം ടാക്സ് അസി.കമ്മീഷണർ (ഗുജറാത്ത്) പിലാപ്പുഴ ഇലയിക്കൽ ഉപാസനയിൽ ഉണ്ണികൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: രമ ഉണ്ണികൃഷ്ണപിള്ള (റിട്ട. ഇൻകം ടാക്സ് ഓഫീസർ, ഗുജറാത്ത്). മക്കൾ: സഞ്ജയ് യു. പിള്ള (ന്യൂസിലൻഡ്),വിജയ് യു.പിള്ള (ആസ്ട്രേലിയ).മരുമക്കൾ: അജിത എസ്. പിള്ള,ശ്രീലക്ഷ്മി വി.പിള്ള.സഞ്ചയനം തിങ്കൾ രാവിലെ 9 ന്