ph
ഇന്ധന വിലവർദ്ധനവിനെതിരെ പ്രവാസി കോൺഗ്രസ് കായംകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റി കരീലക്കുളങ്ങര പെട്രോൾ പമ്പിന് മുൻവശം സംഘടിപ്പിച്ച സമരംസംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: ഇന്ധന വിലവർദ്ധനവിനെതിരെ പ്രവാസി കോൺഗ്രസ് കായംകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റി കരീലക്കുളങ്ങര പെട്രോൾ പമ്പിന് മുൻവശം സംഘടിപ്പിച്ച സമരം പ്രവാസി കോൺഗസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനംചെയ്തു
ബ്ലോക്ക് പ്രസിഡന്റ് മഠത്തിൽ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു
ജില്ലാ പ്രസിഡന്റ് പുതുശ്ശേരിൽ രാധാകൃഷ്ണൻ , ജില്ലാ സെക്രട്ടറി ഐ. റ്റി.അബ്ദുൾ സലാം, ബി.ഷൈജയ എസ്സ്.എസ്സ്. ബിജു ,കിരൺപത്തിയൂർ, ഏവൂർ പ്രമോദ്, അര്യൻ പുതിയ വീട്ടിൽ, സുജിത്, ഗിരീഷ്, തങ്കച്ചൻ , രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.