അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറിയിൽ രാജ് ഭവനത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ കൊച്ചുകുട്ടിയമ്മ (88 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.മക്കൾ: മോഹനൻ ,മാധവൻ(പൊടിയൻ),സോമവല്ലി ,ചന്ദ്രിക ,രാജൻ.മരുമക്കൾ: ഓമന ,അംബിക ,പരേതനായ ഹരിദാസ്,ചന്ദ്രൻ ,തുളസി.