ambala

അമ്പലപ്പുഴ: പുന്നപ്ര കറുകപ്പറമ്പിൽ കെ.എക്സ്. സ്റ്റീഫന്റെ ഭാര്യ ആഗനസ് സ്റ്റീഫൻ (85) നിര്യാതയായി. മക്കൾ: സോനു സ്റ്റീഫൻ ,സോണി രാജീവ്, മരുമകൻ:രാജീവ് ജോസഫ് പറത്തറ ( മാർക്കറ്റിംഗ് ഓഫീസർ മിൽമ ).