ഹരിപ്പാട്: ഇന്ധനവില വർദ്ധനവിനെതിരെ എഐവൈഎഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കുമാരപുരം മേഖലാ കമ്മിറ്റി പ്രതിഷേധസമരം സംഘടിപ്പിച്ചു. എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിൻദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിജോ ബാബു അധ്യക്ഷത വഹിച്ചു. പ്രേംശങ്കർ, എസ് ശരത് എന്നിവർ സംസാരിച്ചു.