sc
സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ കണ്ടല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപക ജന്മദിനാചരണം പ്രസിഡന്റ് അഡ്വ.എൽ.വേലായുധൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

മുതുകുളം :സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ കണ്ടല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപക ജന്മദിനാചരണം നടന്നു. പ്രസിഡന്റ് അഡ്വ.എൽ.വേലായുധൻ പിള്ള ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ, കെ.നടരാജൻ, ബി.ഭാസ്കരൻ, കെ.ഭാസ്കരൻ, ' ജി.കെ.. നമ്പൂതിരി, എന്നിവർ സംസാരിച്ചു. ഇ.ജി.കൃഷ്ണൻ സ്വാഗതവും ഡി. ഉദയൻ നന്ദിയും പറഞ്ഞു.