mc

ആലപ്പുഴ : ഹോട്ടൽ മാധവചന്ദ്ര ഉടമ കിടങ്ങാംപറമ്പ് വാർഡ് വെളിയിൽ വീട്ടിൽ മാധവ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ : പി.കെ.ലൈലാമ്മ..മക്കൾ : മഞ്ജു, മഹേഷ്, പരേതനായ മനേഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.