ആലപ്പുഴ : പള്ളാത്തുരുത്തി വാർഡിൽ വിദ്യാവിഹാറിൽ രമണന്റെ ഭാര്യ സുഷമ (65) നിര്യാതയായി. മക്കൾ : ശ്രീവിദ്യ , ശ്രീദേവി , ശ്രീകുമാർ. മരുമക്കൾ : ഗ്ലീറ്റ് , രഘുനാഥ് , ഭാഗ്യ. സഞ്ചയനം ബുധൻ രാവിലെ 9 30 ന്.