മാവേലിക്കര:റിട്ട.കെ.എസ്.ഇ.ബി സബ് എൻജിനിയർ ഇടപ്പോൺ പൂളയിൽ പി.ബി.അനിൽകുമാർ (ബൈജു) നിര്യാതനായി. ഭാര്യ: അഡ്വ.ശിഖശങ്കർ. മകൾ:നക്ഷത്ര.