മുതുകുളം :പുതിയവിള സതീഷ് ഭവനത്തിൽ എം.സദാനന്ദൻ (റിട്ട. ഗ്രഫ് ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ : ഈശ്വരി. മക്കൾ: സംഗീത, പരേതനായ സതീഷ്. മരുമകൻ : ജോളിദാസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.