tv-r

അരൂർ: റിട്ട.ആരോഗ്യ വകുപ്പ് ജീവനക്കാരൻ എഴുപുന്ന പഞ്ചായത്ത് ഏഴാം വാർഡ് എരമല്ലൂർ തോട്ടപ്പള്ളി ആനന്ദഭവനത്തിൽ ആനന്ദ കിണി (77) നിര്യാതനായി.ഭാര്യ: പ്രേമ. മക്കൾ:കൃഷ്ണകുമാർ, ശ്രീകുമാർ. മരുമക്കൾ: സുജിത , ദിവ്യ.