കുടശ്ശനാട് : ഇടശ്ശേരിത്തറയിൽ ഗംഗാധരൻ(93) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ : സുലേഖ, മോഹനൻ. മരുമക്കൾ : ശിവരാമൻ, ഷീജ.