പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് ഉഷാ ഭവനിൽ വാസുദേവൻ (71) നിര്യാതനായി.ഭാര്യ: ഉഷ.
മക്കൾ: അജിത് ലാൽ , ഡാലിയ , ശ്രീജിത്ത്. മരുമക്കൾ: സന്ധ്യ, സലിം കുമാർ, ഡോ.ഗീതു.