indiramma

പൂച്ചാക്കൽ: റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ പാണാവള്ളി ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ചായപ്പള്ളി വെളിയിൽ മാധവൻകുട്ടിയുടെ ഭാര്യ ഇന്ദിരയമ്മ (72) നിര്യാതയായി.മക്കൾ; ബാബു, ബിന്ദു.മരുമക്കൾ: രഘു, സിന്ധു.സഞ്ചയനം: 11 ന് രാവിലെ 7.30ന്‌