പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 5-ാം വാർഡ് ഈരേവെളി വീട്ടിൽ ചെല്ലപ്പൻ (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ.ഭാര്യ: ഭാർഗവി. മക്കൾ: സുദർശൻ, ഷീല. മരുമക്കൾ: ബിന്ദു, സുബ്രഹ്മണ്യൻ.