ആലപ്പുഴ: കാലവർഷം തുടങ്ങിയപ്പോൾ വീണ്ടും പഠനം നടത്തണമെന്ന കണ്ടുപിടിത്തം കടലോരവാസികളെ വഞ്ചിക്കുന്നതാണെന്ന് മൈനോറിട്ടി ഡവലപ്പ്മെന്റ് സൊസൈറ്റി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, ജനറൽ സെകക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, ട്രഷറർ ഉമ്മച്ചൻ ചക്കുപുരയ്ക്കൽ എന്നിവർ പറഞ്ഞു.