ചേർത്തല: കണിച്ചുകുളങ്ങര കൊടുംകളം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 15ന് മുരളീധരൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഗണപതിഹോമം, കാളിപൂജ, മഞ്ഞൾ നീരാട്ട്,കലശാഭിഷേകം എന്നിവയുണ്ടാകും.