ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല സംഘടിപ്പിച്ച വായനപക്ഷാചരണം സമാപിച്ചു. സമാപന ദിവസം നടന്ന പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണകുമാർ നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതവും ആർ.എസ്. വിജയൻ പിള്ള നന്ദിയും പറഞ്ഞു.