ഹരിപ്പാട്: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കുടുംബങ്ങളിലെ കുട്ടികൾക്കായി ബാലസംഘം ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ കമ്മറ്റിയുടെ നേതൃത്വത്തിൽ 30 കുട്ടികൾക്ക് പഠനോപകരണങ്ങളും ഒരു കുട്ടിക്ക് മൊബൈൽ ഫോണും വാങ്ങി നൽകി. ഏരിയ കമ്മിറ്റി കൺവീനർ സി.എൻ.എൻ. നമ്പി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.