ആലപ്പുഴ: ആയുർവേദ ആചാര്യൻ ഡോ. പി.കെ.വാര്യരുടെ നിര്യാണത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശേരിൽ അനുശോചിച്ചു. യോഗത്തിൽ ഡോ. ഷിനോയി ആയുർക്ഷേത്ര, ഡോ. സി.കെ.മോഹൻ ബാബു എന്നിവർ സംസാരിച്ചു.