കായംകുളം : കൃഷ്ണപുരം കുന്നത്താലുംമൂട് വിപഞ്ചിയകയിൽ എസ്.അയ്യപ്പദാസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : മണിദാസ്. മക്കൾ : അഭിലാഷ്, ആശ. മരുമക്കൾ : രേഷ്മ, വിനോദ്.