ph

കായംകുളം: കാപ്പിൽകിഴക്ക് കുറ്റിയിൽ വീട്ടിൽ കെ.കെ .ശശി (69) നിര്യാതനായി. ഭാര്യ: കെ.കെ. കുസുമകുമാരി. മക്കൾ: ഷൈനി,സിനി. മരുമക്കൾ: ബി. ബാബു, എസ്. മനോജ്