ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രയോഗം ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന 76-ാമത് വാർഷിക പൊതുയോഗം കൊവിഡ് സാഹചര്യത്തിൽ താത്കാലികമായി മാറ്റിവയ്ക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.