ആലപ്പുഴ: ആര്യാട് മൂത്താമ്പടത്തു പൊന്നപ്പന്റെ മകൻ രതീഷ് (36) ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം അവിടെ നടത്തും. ഭാര്യ: പ്രീണ. മകൻ: ഋതിക്ക് രതീഷ്. മാതാവ്: പരേതയായ രേവമ്മ