vhb
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് സമംഗ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പൾസ് ഓക്സി മീറ്റർ ട്രസ്റ്റ്‌ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ എ.എസ്.ഐ പ്രേംകുമാറിന് കൈമാറുന്നു

ഹരിപ്പാട്: കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് സമംഗ ചാരിറ്റബിൾ ട്രസ്റ്റ് പൾസ് ഓക്സി മീറ്ററുകൾ കൈമാറി. ട്രസ്റ്റ്‌ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ എ.എസ്.ഐ പ്രേംകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ എസ്.ആർ. ഗിരീഷ്, ഓഫീസർമാരായ ലിജു, മനോജ്‌, ജനമൈത്രി വോളണ്ടിയർ വിനീത് കാർത്തികേയൻ എന്നിവർ പങ്കെടുത്തു.