divakaranpillai

ഓച്ചിറ: പായിക്കുഴി ഞാറക്കാട്ടു തെക്കത്തിൽ (എസ്.ഡി ഭവനം) ദിവാകരൻ പിള്ള (90- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറി, ഓച്ചിറ ക്ഷീര സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി അമ്മ (റിട്ട. ടീച്ചർ, ഗവ. എച്ച്.എസ്.എസ്, ഓച്ചിറ). മക്കൾ: സിന്ധു (അദ്ധ്യാപിക, എച്ച്.എസ്.എസ്, മുതുകുളം). ബിന്ദു (എൽ.എെ.സി), ബിനു (കുവൈറ്റ്‌). മരുമക്കൾ: ജയകുമാർ (റിട്ട. ജില്ലാ ജഡ്ജ്), നന്ദകുമാർ (റിട്ട. വി.എച്ച്.എസ്.ഇ ഉദ്യോഗസ്ഥൻ), സംഗീത (കുവൈറ്റ്‌).