ആലപ്പുഴ : കൈതവന നെടിയാംപറമ്പിൽ നാരായണൻ നായർ (70) നിര്യാതനായി. ഭാര്യ: ഓമന. മകൻ: അരവിന്ദ്. മരുമകൾ: സൗമ്യ.സഞ്ചയനം ബുധൻ രാവിലെ 9 ന്.