ചേർത്തല: ദേശീയപാതയിൽ കഞ്ഞിക്കുഴി ഭാഗത്ത് ഏഴിനുണ്ടായ അപകടത്തിൽ മരിച്ച 50 വയസ് തോന്നിക്കുന്നയാളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0478 2862391.