thankam

ആലപ്പുഴ : ഹരിപ്പാട് ചെറുകര മഠത്തിൽ പരേതനായ ഗണപതി അയ്യരുടെ മകളും പരമേശ്വരന്റെ ഭാര്യയുമായ ജി.തങ്കം (64) ബംഗളൂരൂവിൽ നിര്യാതയായി. മക്കൾ : ധന്യ, സൗമ്യ. മരുമക്കൾ : അരവിന്ദ്, ജഗദീഷ്.