ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് സഹായമായ ഇൻസുലേറ്റഡ് ഫിഷ് ബോക്സുകൾ ഫിഷറീസ് വകുപ്പ് നൽകും. അപേക്ഷ ഫോാം മത്സ്യഭവനുകളിൽ സൗജന്യമായി ലഭിക്കും. ഫോൺ: 0477 2251103.