കായംകുളം: പുല്ലുകുളങ്ങര ശ്രീപത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സ്ത്രീ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി സ്നേഹഗാഥ സംഘടിപ്പിച്ചു . അഡ്വ.ഹേമ ഉദ്ഘാടനം ചെയതു.
ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.എം.രാധാകൃഷ്ണകാർണവർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സഞ്ജീവ് അമ്പലപ്പാട്, ഡോ. രേവതി എസ്.നായർ, ജി.രമാദേവി, വി. ചന്ദ്രമോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.