കായംകുളം : കണ്ടല്ലൂർ തെക്ക് ആശാരിമുറിയിൽ പി.ഭാർഗവൻ (84) നിര്യാതനായി. മക്കൾ: രത്നമണി, വിശ്വകുമാർ. മരുമക്കൾ: വിജയൻ, രാജി. സഞ്ചയനം 18ന് രാവിലെ 9ന്.