മുതുകുളം :ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ രാധാകൃഷ്ണൻ അനുസ്മരണം പതിയാങ്കരയിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സുഭഗൻ അദ്ധ്വക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ടി.എസ്.താഹ, അനിൽ ബി.കളത്തിൽ, ഉപേന്ദ്രൻ, പി.പത്മജൻ, രവീന്ദ്രൻ, പ്രസന്നൻ കരിയിൽ, സത്യൻ, ഷാബു, വി.തമ്പി ,ബി.പ്രകാശൻ, തമ്പി പതിയാങ്കര, സി.ശിവാനന്ദൻ,, സജീവൻ, അജേഷ്,,മനോഹരൻ, സുനിൽ ദത്ത്, യു. ആദർശ് എന്നിവർ സംസാരിച്ചു.