കായംകുളം: കൃഷ്ണപുരം ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ കെമസ്ട്രി അദ്ധ്യാപക ഒഴിവുണ്ട്.യോഗ്യരായവർ 15 ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0479 2442883