മാവേലിക്കര- പല്ലാരിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷഠ വാർഷികം 15ന് ക്ഷേത്രതന്ത്രി തിരുവല്ല പരംപൂർ ഇല്ലം നീലകണ്ഠൻ നാരായണ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തും. വിശേഷാൽ പൂജകൾ, ശ്രീഭൂതബലി, ഭാഗവതപാരായണം, വിളക്ക് എന്നിവ ഉണ്ടാകും.