കറ്റാനം : തുണ്ടുപറമ്പിൽ പരേതനായ ടി.ഡി.താേമസിന്റെ മകൻ സാബു ജേക്കബ് (60) ഖത്തറിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കറ്റാനം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ : ലാലി. മക്കൾ: ബസ്റ്റി, ബസ്റ്റിൻ. മരുമകൻ: വിജി.