മാവേലിക്കര- കാരാഴ്മ രാഹുൽ ഭവനിൽ ജി.രാധാകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ- ചന്ദ്രിക റാണി. മകൻ- രാഹുൽ.ആർ നായർ. സഞ്ചായനം 18ന് രാവിലെ 9ന്.