a

മവേലിക്കര: പ്രശസ്ത ബാലേ നൃത്തകലാകാരനും ശാസ്ത്രീയ നർത്തകനുമായിരുന്ന കുന്നം മണിമന്ദിരത്തിൽ ആർ.ശങ്കരൻകുട്ടി (കുന്നം മണി,71) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും കെ.ടി.എം.എസ് കൊറ്റാർകാവ് ശാഖ എക്സിക്യൂട്ടീവ് അംഗവും ഓൾ കേരളാ ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായിരുന്നു. ഭാര്യ: സുമ. മക്കൾ: മനുശങ്കർ, അശ്വതി ശങ്കർ. മരുമകൻ: ജയകുമാർ.