sudhakaran

മാവേലിക്കര : തെക്കേക്കര പൊന്നേഴ പാണുത്തറയിൽ വീട്ടിൽ ആർ.സുധാകരൻ (56-റിട്ട. വില്ലേജ് ഓഫീസർ, ചെറിയനാട്) നിര്യാതനായി.
ഭാര്യ : ലത. മക്കൾ : കാർത്തിക, ദേവിക.