a

മാവേലിക്കര- വാത്തി കുളം ബിനു ഭവനത്തിൽ കുട്ടൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ- കമലമ്മ കുട്ടൻ. മക്കൾ- ബിനു, മനു, മഞ്ജു. മരുമക്കൾ- സംഗീത, ദീപ.