bhargavi

മണ്ണഞ്ചേരി:പുന്നപ്ര വയലാർ സമര സേനാനി മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് മറ്റത്തിൽ വെളിയിൽ പരേതനായ എം.കെ തങ്കപ്പന്റെ ഭാര്യ ഭാർഗവി (96) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ:പുഷ്പവല്ലി(മൃഗ സംരക്ഷണ വകുപ്പ്),വിക്രമൻ,ശോഭന,നാഗേന്ദ്രൻ, അംബിക.മരുമക്കൾ:അനുരാധ, ബാബു,ഉദയൻ,പരേതനായ മനോഹരൻ.